Description
Foliar nutrition of Cardamom for Higher yield and quality
A crop specific micronutrient formulation developed by ICAR- Indian Institute of Spices Research,
Kozhikode.
How to use: Dissolve 1 Kg of the mixture in 200 liters of water. Mix thoroughly filter and spray
on the leaf. Foliar spray should be given once during panicle initiation and apply monthly preferably
between 6:00-11:00 AM and 4:00-6:00 PM. The yield increase expected is up to 10-25%.
Warning: To be sprayed alone, do not mix with any other plant protection chemicals (pesticides,
fungicides etc.)
ഏലത്തിൻറെ ഉത്പാദനവും ഗുണമേന്മയും വർദ്ധിപ്പിക്കാൻ ഇലയിൽ തളിച്ചു കൊടുക്കാവുന്ന സൂക്ഷ്മ
മൂലകക്കൂട്ട്
ഏലം കൃഷിയിൽ കൂടുതൽ വിളവും ഗുണമേന്മയും ഉറപ്പു വരുത്തുന്ന പ്രത്യേക പോഷണ മിശ്രിതം.
സുഗന്ധ വിളകളുടെ ഗവേഷണത്തിനായി കേന്ദ്ര കൃഷി മന്ത്രാലയത്തിന് കീഴിൽ ICAR- ഭാരതീയ
സുഗന്ധവിള ഗവേഷണ കേന്ദ്രം വികസിപ്പിച്ച് പേറ്റൻറ് ചെയ്ത സാങ്കേതിക വിദ്യയാണിത്.
ഉപയോഗക്രമം: ഒരു കിലോ മിശ്രിതം 200 ലിറ്റർ എന്ന തോതിൽ വെള്ളത്തിൽ ലയിപ്പിച്ച് പാനിക്കിൾ
ആരംഭിക്കുമ്പോഴും പിന്നീടുള്ള മാസങ്ങളിലും ഇലകളിൽ തളിക്കാവുന്നതാണ്. രാവിലെ 6:00-11:00
മണിക്കിടയിലും വൈകിട്ട് 4:00 -6:00 മണിക്ക് ഇടയിലും തളിക്കുന്നതാണ് ഏറ്റവും ഉത്തമം. ഈ
നൂതന സൂക്ഷ്മ മൂലകക്കൂട്ടിൻറെ ഉപയോഗത്തിലൂടെ ഗുണമേന്മയുള്ള ഏലം ഉത്പാദനം 10-25 ശതമാനം
വരെ വർധിപ്പിക്കാവുന്നതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ജൈവ കൃഷിയിലും ഇത് ഉപയോഗിക്കാവുന്നതാണ്
.
മുന്നറിയിപ്പ് : മറ്റു കീടനാശിനികളുമായോ കുമിൾ നാശിനികളുമായോ കൂട്ടിക്കലർത്തി ഉപയോഗിക്കാൻ
പാടുള്ളതല്ല.
அதிக மகசூல் மற்றும் தரத்திற்கு ஏலக்காயின் இலை ஊட்டச்சத்து
ICAR- இந்திய மசாலா ஆராய்ச்சி நிறுவனம், கோழிக்கோடு உருவாக்கிய பயிர் சார்ந்த நுண்ணூட்டச்
சத்து உருவாக்கம்.
எப்படி பயன்படுத்துவது: 1 கிலோ கலவையை 200 லிட்டர் தண்ணீரில் கரைக்கவும். நன்கு கலந்து
வடிகட்டி இலையில் தெளிக்கவும். பூங்கொத்து துவக்கத்தின் போது ஒரு முறை இலைவழி தெளிப்பு
மற்றும் மாதந்தோறும் காலை 6:00-11:00 மற்றும் மாலை 4:00-6:00 மணிக்குள் அளிக்க வேண்டும்.
எதிர்பார்க்கப்படும் மகசூல் அதிகரிப்பு 10-25% வரை இருக்கும்
எச்சரிக்கை: தனியாக தெளிக்க, தாவர பாதுகாப்பு இரசாயனங்கள் (பூச்சிக்கொல்லிகள், பூஞ்சைக்
கொல்லிகள் போன்றவை) கலக்க வேண்டாம்.
Reviews
There are no reviews yet.